
93,000 മെട്രിക് ടൺ എൽപിജിയുമായി 2 ഇന്ത്യൻ ടാങ്കറുകൾ ഹോർമൂസ് കടലിടുക്ക് കടന്നെന്ന് കേന്ദ്രം
പാനിക് ബുക്കിംഗ് വേണ്ട; 93,000 മെട്രിക് ടൺ എൽപിജിയുമായി 2 ഇന്ത്യൻ ടാങ്കറുകൾ ഇറാന്റെ അനുമതിയോടെ ഹോർമൂസ് കടലിടുക്ക് കടന്നെന്ന് കേന്ദ്രം; 22 എണ്ണ കപ്പലുകളുടെ സുരക്ഷിത പാതയ്ക്കായി ചർച്ചകൾ തുടരുന്നു