'ഭക്ഷണം കഴിക്കുന്നത് കുറയ്ക്കും, അല്ലാതെ രക്ഷയില്ല'; അവസാനിക്കാത്ത പശ്ചിമേഷ്യൻ സംഘർഷം, ഹോട്ടൽ ഭക്ഷണത്തിന് പൊള്ളുംവില; ജീവിത ബജറ്റിന്റെ താളംതെറ്റി സാധാരണക്കാർ