
കണ്ണാടികല്ലിൽ ചപ്പാത്തി കമ്പനിയുടെ അടുക്കളക്ക് തീപിടിച്ചു; ഫയർഫോഴ്സ് എത്തി തീ അണച്ചു
കോഴിക്കോട് കണ്ണാടിക്കൽ പറമ്പിൽകടവിൽ ചപ്പാത്തി കമ്പനിയുടെ അടുക്കളക്ക് തീപിടിച്ചു; ഹോട്ടലിന് മുന്നിലെ ഓപ്പൺ കിച്ചണിനാണ് തീ പിടിച്ചത്, ഫയർഫോഴ്സ് എത്തി തീ അണച്ചു
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക