പ്രഖ്യാപനം കഴിഞ്ഞിട്ട് കാൽനൂറ്റാണ്ട്, എങ്ങുമെത്താതെ തകഴി മ്യൂസിയം

Share this Video

'ഇത് നമ്മുടെ പൈതൃക സ്വത്ത്, കാത്ത് സൂക്ഷിക്കണം'; പ്രഖ്യാപനം കഴിഞ്ഞ് കാൽ നൂറ്റാണ്ടു പിന്നിട്ടിട്ടും എങ്ങുമെത്താതെ ആലപ്പുഴയിലെ തകഴി മ്യൂസിയം, മലയാള സാഹിത്യത്തിലെ ഇതിഹാസ എഴുത്തുകാരൻ്റെ ഓർമ്മകളാണ് അവഗണനയിൽ തുടരുന്നത്

Add Asianetnews as a Preferred SourcegooglePreferred

Related Video