'പാർട്ടിയൊരു ആന്തരിക ചികിത്സ നടത്തുകയാണ്, ചിലപ്പോൾ തവിട്ടിപ്പിഴിയൽ വേണ്ടിവരും'; പ്രവർത്തകർക്കാണ് തെറ്റുപറ്റിയതെന്ന പിണറായി വിജയന്റെ പ്രസ്താവനയെ പിന്തുണച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി