ആലപ്പുഴയിൽ യുവാക്കളെ മ‍ർദ്ദിച്ച സംഭവം; ആക്രമണം നടത്തിയ എട്ടംഗ സംഘത്തിനെതിരെ പൊലീസ് കേസെടുത്തു

Share this Video

തിരുവോണനാളിൽ ആലപ്പുഴ നഗരത്തിലെ സ്വകാര്യ ഹോട്ടലിൽ യുവാക്കളെ ക്രൂരമായി മ‌‍ർദിച്ച സംഭവം; ആക്രമണം നടത്തിയ എട്ടംഗ സംഘത്തിനെതിരെ പൊലീസ് കേസെടുത്തു

Related Video