ഉന്നത ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജ പ്രൊഫൈൽ നിർമ്മിച്ച് തട്ടിപ്പ്, പരാതി നൽകി എം ജി രാജമാണിക്യം

ഉന്നത ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജ പ്രൊഫൈൽ നിർമ്മിച്ച് തട്ടിപ്പ്, പരാതി നൽകി എം ജി രാജമാണിക്യം

Published : Sep 03, 2026, 08:02 AM IST

സംസ്ഥാനത്ത് വീണ്ടും ഉന്നത ഉദ്യോഗസ്ഥരുടെ പേരിൽ സൈബർതട്ടിപ്പ്; കുടുങ്ങിയത് നിരവധിപ്പേർ, തട്ടിപ്പ് നടത്തുന്നത് എഫ്ബി, ഇൻസ്റ്റ പ്ലാറ്റ്ഫോമുകളിൽ വ്യാജ പ്രൊഫൈലുകൾ നിർമിച്ച് തട്ടിപ്പിന് എതിരെ ഡിജിപിക്ക് പരാതി നൽകി കെഎസ്ഇബി ചെയർമാൻ എംജി രാജമാണിക്യം

02:46ഉന്നത ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജ പ്രൊഫൈൽ നിർമ്മിച്ച് തട്ടിപ്പ്, പരാതി നൽകി എം ജി രാജമാണിക്യം
03:13സമരമുഖത്ത് ഹൗസ്‌ സർജൻമാർ; പാലക്കാട് മെഡി. കോളേജിൽ രാപ്പകൽ സമരം തുടരുന്നു
03:20മുല്ലപ്പെരിയാറിൽ ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പരിശോധന പരിഗണിക്കുമെന്ന് വിദഗ്ധ സമിതി
02:16കാർ കത്തി വ്യാപാരി മരിച്ച സംഭവം; ശാസ്ത്രീയ അന്വേഷണം തുടരുന്നു
01:32ആലപ്പുഴയിൽ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം; ഒരാളുടെ നിലഗുരുതരം
03:49നേപ്പാൾ മിന്നൽ പ്രളയം; മരണം 1250 ആയി, കണ്ടെത്താനുള്ളത് 4875 പേരെ
02:48ശബരിമല സ്വർണക്കൊള്ള: പി എസ് പ്രശാന്തിൻ്റെ ജാമ്യഹർജിയിൽ വിധി ഇന്ന്
02:31KPCC പ്രസിഡന്റ് പദവിയിലെ അനിശ്ചിതത്വം ചർച്ചയാവും; കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്
03:23കാലടി സർവകലാശാലയിലേക്ക് ഇന്ന് SFI മാർച്ച്; 16 വിദ്യാർഥികളെ പുറത്താക്കിയതിനെതിരെയാണ് മാർച്ച്