സമരമുഖത്ത് ഹൗസ്‌ സർജൻമാർ; പാലക്കാട് മെഡി. കോളേജിൽ രാപ്പകൽ സമരം തുടരുന്നു

Share this Video

പാലക്കാട് മെഡിക്കൽ കോളേജിൽ ഹൗസ് സർജൻമാരുടെ രാപ്പകൽ സമരം തുടരുന്നു; അവശ്യമരുന്നുകളും അത്യാഹിത വിഭാഗത്തിൽ എക്‌സ് റേ, സ്കാനിംഗ് ചികിത്സാ സൗകര്യങ്ങളും ലഭ്യമാക്കാതെ പിന്നോട്ടില്ലെന്നാണ് നിലപാട്

Related Video