
'ഒരു കരിങ്കൊടി പ്രതിഷേധത്തെ ആസൂത്രിതമായിട്ട് വധശ്രമമാക്കി മാറ്റിയെടുക്കുകയായിരുന്നു, മജിസ്ട്രേറ്റ് വീട്ടിൽ കിടന്നുറങ്ങുന്ന സമയത്ത് അവരെ വിളിച്ചുണർത്തി പുലർച്ചെ മൂന്ന് മണിയോടെയാണ് ഞങ്ങളെ റിമാൻഡ് ചെയ്തത്, പിന്നീടാണ് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് എഫ്ഐആർ ഇട്ടതെന്ന് അറിയുന്നത്': എം സി അതുൽ, കെ എസ് യു