വിതുര - പൊൻമുടി മേഖലയിൽ ശക്തമായ മഴ; വീടുകളിൽ വെള്ളം കയറി, പൊടിയക്കാല ഊര് ഒറ്റപ്പെട്ടു

Share this Video

വിതുര - പൊൻമുടി മേഖലയിൽ ശക്തമായ മഴ, വാമനപുരം നദിയിൽ ജലനിരപ്പ് ഉയർന്നു, പേപ്പാറ പൊടിയക്കാല ആദിവാസി ഊരിലേക്കുള്ള വഴി വെള്ളം കയറി മുങ്ങി, പൊടിയക്കാല ഊര് ഒറ്റപ്പെട്ടു Kerala Rains | Thiruvananthapuram | Rain Alert | Weather news

Related Video