
കോവളത്തെ സ്പാ പീഡനം: ഹെൽത്ത് ഇൻസ്‌പെക്ടർ അനുരൂപ് അറസ്റ്റിൽ; സ്പാ അനുരൂപിന്റെ ബെനാമി സ്ഥാപനം
കോവളത്തെ സ്പായിൽ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ ഹെൽത്ത് ഇൻസ്‌പെക്ടർ അനുരൂപ് അറസ്റ്റിൽ, സ്പാ അനുരൂപിന്റെ ബെനാമി സ്ഥാപനം, അനുരൂപിനെ സസ്‌പെൻഡ് ചെയ്ത് മേയർ Kovalam spa | sexual Assault case | Kerala police