വിഷുക്കണിക്കും വിഭവങ്ങൾക്കും പതിവായി കൃഷിയൊരുക്കുന്നൊരു 75കാരൻ ഉണ്ട് കോതമംഗലത്ത്; ഈ വിളവെടുപ്പ് കാലത്ത് പ്രായത്തിന്‍റെ അവശതകളെ ഗൗനിക്കാതെ കൃഷിയിടത്തിൽ സജീവമായി മഹറൂബ്