അന്ന് ജയലളിതയുടെ വിശ്വസ്തന്‍, ഇന്ന് DKM സ്ഥാനാര്‍ത്ഥി; ബോഡിനായ്ക്കന്നൂരില്‍ ഇക്കുറി ആവേശ പോര്

Share this Video

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ബോഡിനായ്ക്കന്നൂർ; ജയലളിതയുടെ ഏറ്റവും അടുത്ത വിശ്വസ്തനായി നിന്ന് മൂന്ന് തവണ മുഖ്യമന്ത്രിയായ ഒ.പനീർശെൽവം ADMK വിട്ട് ഇവിടെ ഡിഎംകെ സ്ഥാനാർത്ഥിയാണ്

Related Video