ജമ്മു കശ്മീരിലെ കുൽഗാമിൽ ആയുധശേഖരം പിടികൂടിയതിന് പിന്നാലെ ഭീകരർക്കായി തെരച്ചിൽ തുടരുന്നു, കരസേനയും ജമ്മു കശ്മീർ പൊലീസും സംയുക്തമായാണ് ഓപ്പറേഷൻ