മൂന്ന് മാസമായി പൊലീസിനെ വട്ടംകറക്കിയ ദൃശ്യ കൊലക്കേസ് പ്രതി മുംബൈയില്‍ പിടിയില്‍

Share this Video

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ശുചിമുറി തുരന്ന് രക്ഷപെട്ട ദൃശ്യ കൊലക്കേസ് പ്രതി പിടിയില്‍. വിനീഷിനെ മുംബൈയില്‍ നിന്നാണ് പിടികൂടിയത്Escaped from mental hospital and started new life; Drishya murder case accused arrested in Mumbai

Related Video