ഹരിയാനയിൽ വൻ ലഹരിവേട്ട ; 3 കിലോ ഹെറോയ്നുമായി പഞ്ചാബ് സ്വദേശി ലവ് ജ്യോതി സിംഗ് പിടിയിൽ, 15 ലക്ഷം രൂപയും പിടികൂടി