ആരോഗ്യ സര്‍വകലാശാലയുടെ അവസാന വര്‍ഷ MBBS പരീക്ഷയുടെ ചോദ്യപേപ്പര്‍ രൂപീകരണത്തിൽ ഗുരുതര വീഴ്ച; മോഡൽ ചോദ്യങ്ങൾ ക്രമ നമ്പര്‍ പോലും മാറാതെ അതേപടി പരീക്ഷയ്ക്ക്, റിപ്പോര്‍ട്ട് തേടി സര്‍വകലാശാല