സിറ്റി ഇംപ്രൂവ്മെന്റ് പദ്ധതിയിലൂടെ മുഖച്ഛായ മാറ്റാൻ ഒരുങ്ങി മലപ്പുറം ടൗൺ; ആദ്യഘട്ടത്തിൽ 70 കോടി രൂപ ചിലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്, അടിസ്ഥാന സൗകര്യങ്ങൾ പദ്ധതിയിലൂടെ മെച്ചപ്പെടുത്തുന്നതോടെ നഗരത്തിലെ വികസനം ഇല്ലായ്മ മാറ്റാൻ ആകുമെന്നാണ് പ്രതീക്ഷ