ഓപ്പറേഷൻ തൂഫാന് ക്യാൻവാസുകളിലൂടെ ഐക്യദാർ‍ഢ്യം; അണിനിരന്ന് 100 കലാകാരന്മാർ

Share this Video

ഓപ്പറേഷൻ തൂഫാന് ക്യാൻവാസുകളിലൂടെ ഐക്യദാർ‍ഢ്യം പ്രഖ്യാപിച്ച് കൊച്ചിയിൽ ചിത്ര കലാകാരന്മാരുടെ നേതൃത്വത്തിൽ ലൈവ് ആര്‍ട്ട് മൂവ്‌മെന്റ് സംഘടിപ്പിച്ചു; കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 100 ചിത്ര കലാകാരൻമാർ അണിനിരന്ന ആര്‍ട്ട് മൂവ്‌മെന്റിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുഖ്യാതിഥിയായി

Related Video