
ദില്ലി ദിൽഷാദ് ഗാര്‍ഡനിൽ കെട്ടിടം തകര്‍ന്ന് ഒരു മലയാളി മരിച്ചു; മരിച്ചത് പാലക്കാട് സ്വദേശി സതീശൻ, കെട്ടിടം പണി നടക്കുന്നതിനിടെ മേൽക്കൂര തകര്‍ന്ന് വീഴുകയായിരുന്നു, കെട്ടിടത്തിൽ കുടുങ്ങിയ മറ്റ് മൂന്ന് പേരെ പുറത്തെത്തിച്ചു Delhi | Building Collapse | Accident news