
അത്‍ലറ്റിക്സിൽ ആദ്യ സ്വർണ്ണം; 4x400 മീറ്റർ റിലേയിൽ സ്വർണ്ണവുമായി വനിതാ ടീം
ഏഷ്യൻ ഗെയിംസിൽ 4x400 മീറ്റർ റിലേയിൽ സ്വർണ്ണ നേട്ടവുമായി ഇന്ത്യൻ വനിതാ ടീം, കിരൺ പഹൽ, മാചെത്തിറ പൂവമ്മ, പ്രാചി ചൗധരി, വിത്യാ രാംരാജ് എന്നിവരടങ്ങിയ ഇന്ത്യൻ സഖ്യമാണ് സ്വർണ്ണം സ്വന്തമാക്കിയത് Women's Relay | Asian Games 2026 | Gold Medal