ഗ്യാനേഷിനെതിരെ ഒന്നിച്ച്; ഇന്ത്യ സംഖ്യത്തിന്റെ പിന്തുണയിൽ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്

Share this Video

ഗ്യാനേഷിനെതിരായ തുടര്‍ പ്രതിഷേധവും നിയമനടപടികളും ഇന്ത്യ സംഖ്യത്തിന്റെ യോഗത്തിന് വിട്ട് കോൺഗ്രസ് പ്രവര്‍ത്തക സമിതി; ഡിഎംകെ അടക്കമുള്ള കക്ഷികളുടെ നിലപാട് നിര്‍ണായകം Gyanesh Kumar | Chief Election Commissioner of India | Central Government | SIR | Voters List | Congress

Related Video