
നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ഭൂരിഭാഗം തൃണമൂല്‍ എം എല്‍ എ മാരും വിമത വിഭാഗത്തിനൊപ്പം ചേരുകയും, ശേഷിക്കുന്ന ജനപ്രതിനിധികള്‍ ബി ജെ പിയിലേക്ക് ചേക്കേറാന്‍ ശ്രമിക്കുന്നതും ബംഗാള്‍ രാഷ്ട്രീയത്തില്‍ മമത യുഗത്തിന്റെ അന്ത്യമായെന്നതിന്റെ സൂചനയാണ്.