
മകളെ ഓര്‍ത്ത് അഭിമാനമെന്ന് വിദര്‍ശയുടെ അമ്മ; കേരളത്തിൽ തുടരാൻ ആഗ്രഹമെന്ന് വിദര്‍ശ
പറയാൻ വാക്കുകൾ കിട്ടുന്നില്ല, ഇന്ത്യക്ക് വേണ്ടി മെഡൽ നേടുക എന്ന് പറയുന്നത് അഭിമാനമെന്ന് വിദര്‍ശയുടെ അമ്മ; കേരളത്തിൽ തുടരാൻ ആഗ്രഹമെന്നും ജോലി നൽകിയാൽ സ്വീകരിക്കുമെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് വിദര്‍ശ