
131 വില്ലേജുകള്‍ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയില്‍; കരട് വിജ്ഞാപനത്തില്‍ ആശയക്കുഴപ്പം
സംസ്ഥാനത്തെ 131 വില്ലേജുകള്‍ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയില്‍; കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ കരട് വിജ്ഞാപനത്തില്‍ ആശയക്കുഴപ്പം തുടരുന്നു, ഏഷ്യാനെറ്റ് ന്യൂസ് പരമ്പര 'ഞങ്ങളെ കേള്‍ക്കൂ'