ആരാധകര്‍ക്കൊപ്പം മെഗാസ്റ്റാര്‍; ബോൾഗാട്ടി പാലസിൽ ഫാൻസിനൊപ്പം മമ്മൂട്ടിയുടെ ഫോട്ടോഷൂട്ട്, പരിപാടി ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ, വിവിധ ജില്ലകളിൽ നിന്നുള്ള ഫാൻസ് അസോസിയേഷൻ എത്തി Actor Mammootty | Kochi