
പ്രശോഭിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി; പെൺകുട്ടിക്ക് നീതി ലഭിക്കണമെന്ന് രമേഷ് പിഷാരടി
പീഡന പരാതിയെ തുടര്‍ന്ന് പ്രശോഭിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി; തന്റെ കൂടെ പ്രചാരണത്തിന് പ്രശോഭ് ഉണ്ടായിരുന്നെന്നും ചൂഷണം ചെയ്യപ്പെട്ട പെൺകുട്ടിക്ക് നീതി ലഭിക്കണമെന്ന് പാലക്കാട്ടെ UDF സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടി