
പി കെ ശശി വഞ്ചകൻ, വഞ്ചകന്മാര്‍ ഒരുകാലത്തും ജയിച്ചിട്ടില്ല: പിണറായി വിജയൻ
ഒറ്റപ്പാലത്തെ എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ പി കെ ശശിക്കെതിരെ പിണറായി വിജയൻ; പി കെ ശശി വഞ്ചകൻ, വഞ്ചകന്മാര്‍ ഒരുകാലത്തും ജയിച്ചിട്ടില്ലെന്നും ചരിത്രം അവരെ ഒറ്റപ്പെടുത്തുമെന്നും പിണറായി വിജയൻ