അമ്മയെയും അച്ഛനെയും കൊന്നത് ദൈവം പറഞ്ഞിട്ട്, അവരെയെല്ലാം സ്വർഗ്ഗത്തിലേക്ക് പറഞ്ഞു വിട്ടുവെന്ന് അജിഷ് തന്നോട് പറഞ്ഞെന്ന് പഞ്ചായത്ത് മെമ്പർ റെജി ഇലുപ്പുലിക്കാട്ട്