
ജയിലുകള്‍ തിരുത്തലുകളുടെ കേന്ദ്രമാകണം, ശിക്ഷിച്ച് ഇല്ലാതാക്കുകയല്ല വേണ്ടത്; DGP എസ്.ശ്രീജിത്ത്
അടിമുടിമാറ്റത്തിനൊരുങ്ങി സംസ്ഥാനത്തെ ജയിലുകള്‍;രാവും പകലുമില്ലാതെ തടവുകാരെ ഡ്രോണുകള്‍ നിരീക്ഷിക്കും, ഭൂമിക്കടിയില്‍ കുഴിച്ചിടുന്ന സാധനങ്ങള്‍ വരെ കണ്ടെത്തും,തടവുകാര്‍ക്ക് ആഡംബര ആഹാരം ഒഴിവാക്കി ആരോഗ്യകരമായ ഭക്ഷണം നടപ്പാക്കാന്‍ ആലോചന; ജയില്‍ ഡിജിപി എസ്.ശ്രീജിത്ത് ഏഷ്യാനെറ്റ് ന്യൂസിനോട്