മാസപ്പടി കേസ്: രണ്ട് എസ്ഐടികൾ രൂപീകരിച്ചു; ഇഎൻ സുരേഷിനും എസ് പി ബാലകൃഷ്ണനും അന്വേഷണ ചുമതല| Vigilance

മാസപ്പടി കേസ്: രണ്ട് എസ്ഐടികൾ രൂപീകരിച്ചു; ഇഎൻ സുരേഷിനും എസ് പി ബാലകൃഷ്ണനും അന്വേഷണ ചുമതല| Vigilance

Published : Oct 14, 2026, 07:12 PM ISTUpdated : Oct 14, 2026, 07:18 PM IST

മാസപ്പടി കേസിന്റെ അന്വേഷണ മേൽനോട്ടം ഡിഐജി തോംസൺ ജോസിന്, പിണറായി പ്രതിയായ കേസിന്റെ അന്വേഷണ ചുമതല ഇ എൻ സുരേഷിനും റിയാസിനെതിരായ കേസിന്റെ അന്വേഷണ ചുമതല എസ് പി ബാലകൃഷ്ണനും നൽകി.

മാസപ്പടി കേസിന്റെ അന്വേഷണ മേൽനോട്ടം ഡിഐജി തോംസൺ ജോസിന്, പിണറായി പ്രതിയായ കേസിന്റെ അന്വേഷണ ചുമതല ഇ എൻ സുരേഷിനും റിയാസിനെതിരായ കേസിന്റെ അന്വേഷണ ചുമതല എസ് പി ബാലകൃഷ്ണനുമാണ് നൽകിയിരിക്കുന്നത്, ഹൈക്കോടതി ഉത്തരവ് വരുന്നത് പ്രകാരം തുടർനീക്കം CMRL pay-off case | Veena T | Exalogic solutions | Masappadi Case | Pinarayi Vijayan | P A Muhammad Riyas

01:36ബോംബ് ഭീഷണി; എയർ ഇന്ത്യ വിമാനത്തിന് അടിയന്തര ലാൻഡിങ്
02:33മാസപ്പടി കേസ്: രണ്ട് എസ്ഐടികൾ രൂപീകരിച്ചു; ഇഎൻ സുരേഷിനും എസ് പി ബാലകൃഷ്ണനും അന്വേഷണ ചുമതല| Vigilance
04:05സിനഗോഗിന് മുന്നിൽ തീയിട്ട സംഭവം; നേരത്തേ യൂസ്ഡ് കാർ ഷോറൂമിനും തീയിട്ടിരുന്നതായി പ്രതി | Ernakulam
03:32ഒരു മണിക്കൂറോളം നീണ്ട സമരം; പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് നീക്കി പൊലീസ് | Gyanesh Kumar | Police
03:52പാലക്കാട്‌ മൂലത്തറ ആൾക്കൂട്ട കൊലപാതകം; കേസിൽ ഏഴ് പ്രതികളെയും കോടതി റിമാന്റ് ചെയ്തു
01:47ശ്രീനാഥ് എവിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സിപിഐ നൽകിയ ഹർജി തള്ളി പത്തനംതിട്ട ജില്ലാ കോടതി
01:24സംസ്ഥാനത്ത് തുലാവർഷം എത്തുന്നു; നാളെ ശക്തമായ മഴയ്ക്ക് സാധ്യത
02:01നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; അപകടമുണ്ടാക്കിയ കാറിൽ സാങ്കേതിക പരിശോധന പുരോഗമിക്കുന്നു
03:44നെടുമ്പാശ്ശേരി മിനികൂപ്പർ അപകടം; പ്രതികളെ നാളെ വൈകിട്ട് 5 വരെ കസ്റ്റഡിയിൽ വിട്ട് കോടതി
Read more