
സിനഗോഗിന് മുന്നിൽ തീയിട്ട സംഭവം; നേരത്തേ യൂസ്ഡ് കാർ ഷോറൂമിനും തീയിട്ടിരുന്നതായി പ്രതി
എറണാകുളം കാവുംഭാഗം സിനഗോഗിന് മുന്നിൽ തീയിട്ട സംഭവം; മാർച്ചിൽ മൂവാറ്റുപുഴയിലെ യൂസ്ഡ് കാർ ഷോറൂമിനും തീയിട്ടത് താനാണെന്ന് പൊലീസിനോട് വെളിപ്പെടുത്തി പ്രതി Ernakulam | Fire incident | Crime news | Kerala Police