
മാസപ്പടി കേസ്: രണ്ട് എസ്ഐടികൾ രൂപീകരിച്ചു; ഇഎൻ സുരേഷിനും എസ് പി ബാലകൃഷ്ണനും അന്വേഷണ ചുമതല
മാസപ്പടി കേസിന്റെ അന്വേഷണ മേൽനോട്ടം ഡിഐജി തോംസൺ ജോസിന്, പിണറായി പ്രതിയായ കേസിന്റെ അന്വേഷണ ചുമതല ഇ എൻ സുരേഷിനും റിയാസിനെതിരായ കേസിന്റെ അന്വേഷണ ചുമതല എസ് പി ബാലകൃഷ്ണനും നൽകി.
മാസപ്പടി കേസിന്റെ അന്വേഷണ മേൽനോട്ടം ഡിഐജി തോംസൺ ജോസിന്, പിണറായി പ്രതിയായ കേസിന്റെ അന്വേഷണ ചുമതല ഇ എൻ സുരേഷിനും റിയാസിനെതിരായ കേസിന്റെ അന്വേഷണ ചുമതല എസ് പി ബാലകൃഷ്ണനുമാണ് നൽകിയിരിക്കുന്നത്, ഹൈക്കോടതി ഉത്തരവ് വരുന്നത് പ്രകാരം തുടർനീക്കം CMRL pay-off case | Veena T | Exalogic solutions | Masappadi Case | Pinarayi Vijayan | P A Muhammad Riyas