അര്‍ജന്റീന ടീം കേരളത്തില്‍ എത്തുമെന്ന പേരില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയത് 13 കമ്പനികളാണെന്ന് ജിഎസ്ടി അന്വേഷണ സംഘം, ആറ് കമ്പനികള്‍ക്ക് ജിഎസ്ടി രജിസ്‌ട്രേഷന്‍ ഇല്ല