'അവന്റെ പ്രവർത്തനശൈലി എല്ലാർക്കും ഇഷ്ടപ്പെടും. കുറച്ചൂടെ കഴിയുമ്പോ മന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നു, പക്ഷേ ഇപ്പൊ ആവുമെന്ന് വിചാരിച്ചില്ല', ഏറ്റവും പ്രിയപ്പെട്ട ഒ. ജെ ജനീഷ് മന്ത്രിയായതിന്റെ സന്തോഷം പങ്കുവച്ച് പ്രിയപ്പെട്ടവർ