'ആശമാർക്ക് നൽകിയ വാക്ക് സതീശൻ പാലിച്ചത്തിൽ സന്തോഷം, കുറച്ച് കൂടി വേതന വർധനവ് പ്രതീക്ഷിച്ചിരുന്നു'

Share this Video

'വി ഡി സതീശൻ വാക്ക് പാലിച്ചത്തിൽ സന്തോഷം, ആശമാരുടെ വേതനം 3000 രൂപയാണ് വർധിപ്പിച്ചത്, കുറച്ച് കൂടി പ്രതീക്ഷിച്ചിരുന്നു'; തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ആശ സമര നായിക ബിന്ദു

Add Asianetnews as a Preferred SourcegooglePreferred

Related Video