
'ഇപ്പൊ മന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചേ ഇല്ല, കുറച്ചൂടെ കഴിയുമ്പോ ആയേക്കുമെന്ന് തോന്നിയിരുന്നു'
'അവന്റെ പ്രവർത്തനശൈലി എല്ലാർക്കും ഇഷ്ടപ്പെടും. കുറച്ചൂടെ കഴിയുമ്പോ മന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നു, പക്ഷേ ഇപ്പൊ ആവുമെന്ന് വിചാരിച്ചില്ല', ഏറ്റവും പ്രിയപ്പെട്ട ഒ. ജെ ജനീഷ് മന്ത്രിയായതിന്റെ സന്തോഷം പങ്കുവച്ച് പ്രിയപ്പെട്ടവർ
Add Asianetnews as a Preferred Source
