കണക്കുകൂട്ടലുകൾ തെറ്റി;കള്ളാടിയിൽ  മണ്ണിടിച്ചിൽ  ഉണ്ടായത് പ്രതീഷിക്കാത്ത സ്ഥലത്ത്;സേഫ്റ്റി ഓഫീസർ

കണക്കുകൂട്ടലുകൾ തെറ്റി;കള്ളാടിയിൽ മണ്ണിടിച്ചിൽ ഉണ്ടായത് പ്രതീഷിക്കാത്ത സ്ഥലത്ത്;സേഫ്റ്റി ഓഫീസർ

Published : Jul 25, 2026, 09:05 AM IST

ഇടിച്ചിട്ട മണ്ണ് എത്രയും വേഗം മാറ്റുക എന്നതാണ് പറഞ്ഞിരുന്നത്, എടുത്തിട്ട മണ്ണ് കാരണമല്ല അപകടം ഉണ്ടായത്, മണ്ണിടിച്ചിൽ ഉണ്ടായാലും ജോലിസ്ഥലത്ത് മാത്രം ഒതുങ്ങും എന്നാണ് കരുതിയത്, കോൺക്രീറ്റിന്റെ കവചം അതുകൊണ്ടാണ് നിർമ്മിച്ചത്': കള്ളാടി മണ്ണിടിച്ചിൽ രക്ഷപ്പെട്ട സേഫ്റ്റി ഓഫീസർ കുഞ്ചു

05:48കണക്കുകൂട്ടലുകൾ തെറ്റി;കള്ളാടിയിൽ മണ്ണിടിച്ചിൽ ഉണ്ടായത് പ്രതീഷിക്കാത്ത സ്ഥലത്ത്;സേഫ്റ്റി ഓഫീസർ
02:33എറണാകുളം ബാലവേലയുടെ ഹബ്ബായിട്ട് കാലങ്ങളായി; ഇപ്പോഴും സ‍ര്‍ക്കാര്‍ സംവിധാനങ്ങൾ ഇഴയുന്നു
03:17സിക്കിമിൽ തുരങ്കം തകർന്നുണ്ടായ അപകടത്തിൽ മരിച്ച അനീഷ് മോഹൻ്റെ മൃതദേഹം വീട്ടിൽ എത്തിക്കും
03:50'ജീവിക്കാനാകുന്ന വീട് വേണം'; P&T ഫ്ലാറ്റ് സമുച്ഛയത്തിനെതിരെ അനിശ്ചിത കാല സമരവുമായി കുടുംബങ്ങൾ
03:32കണ്ണൂര്‍ ചെറുപുഴ ബസ് സ്റ്റാൻഡിൽ മരം കടപുഴകി വീണു; ഒഴിവായത് വലിയ അപകടം
03:49തലസ്ഥാനത്ത് വൻ ലഹരി വേട്ട; 100 ഗ്രാമോളം MDMA യുമായി മലയിൻകീഴ് സ്വദേശി അറസ്റ്റിൽ
03:30ചെങ്കടലില്‍ ടാങ്കറിന് നേരെ ആക്രമണം; ഇനിയും കൂടുമോ പെട്രോള്‍ വില ?
05:24കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടൽ; ജീവനക്കാര്‍ക്ക് 5 മാസത്തെ കൂടി ശമ്പളം നൽകി
03:06CET യെ കേരള ടെക്‌നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ ഘടക കോളേജാക്കാൻ സർക്കാർ നീക്കം; പ്രതിഷേധം