തലസ്ഥാനത്ത് വൻ ലഹരി വേട്ട; 100 ഗ്രാമോളം MDMA യുമായി മലയിൻകീഴ് സ്വദേശി അറസ്റ്റിൽ

Share this Video

ഓപ്പറേഷൻ തൂഫാൻ; തിരുവനന്തപുരം സിറ്റി ഡാൻസാഫ് നടത്തിയ പരിശോധനയിൽ 100 ഗ്രാമോളം MDMA യുമായി മലയിൻകീഴ് സ്വദേശി ഷംനു അറസ്റ്റിൽ, രക്ഷപെടാനുള്ള ശ്രമത്തിനിടെ ഡാൻസാഫ് അംഗത്തിന്റെ വാഹനം ഉൾപ്പെടെ മൂന്നോളം കാറുകൾ പ്രതി ഇടിച്ചുതെറിപ്പിച്ചു

Related Video