
സിക്കിമിൽ തുരങ്കം തകർന്നുണ്ടായ അപകടത്തിൽ മരിച്ച അനീഷ് മോഹൻ്റെ മൃതദേഹം വീട്ടിൽ എത്തിക്കും
സിക്കിമിൽ തുരങ്കം തകർന്നുണ്ടായ അപകടത്തിൽ മരിച്ച അനീഷ് മോഹൻ്റെ മൃതദേഹം ഇന്ന് വീട്ടിൽ എത്തിക്കും; നാല് ദിവസത്തെ തെരച്ചിലിന് ഒടുവിൽ അനീഷിന്റെ മൃതദേഹം കണ്ടെത്തിയത്, 7 മാസം മുൻപാണ് സിക്കിമിലേക്ക് അനീഷിന് സ്ഥലമാറ്റം ലഭിച്ചത്