ഈ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒരു ലക്ഷ്യമേയുള്ളു; അത് വികസിത കേരളം എന്നതാണ്; എല്ലാ യുവാക്കൾക്കും അവരുടെ കഴിവിനനുസരിച്ച് ഇവിടെ തന്നെ ജോലി നൽകുക എന്നുള്ളതാണ് NDAയുടെ ഗ്യാരൻ്റി; നരേന്ദ്ര മോദി