Asianet News Live : https://youtube.com/live/s0LLVQeMmtU ആയത്തുള്ള ഖമനേയിയുടെ സംസ്കാര ചടങ്ങിലെ പ്രാതിനിധ്യം; മോദിക്കും ജയശങ്കറിനും നേരത്തെ തീരുമാനിച്ച യാത്രകൾ, വിശദീകരണവുമായി കേന്ദ്രം, അയക്കുന്നത് ബിഹാർ ഗവർണറെ