തൃശ്ശൂര്‍ ചാലക്കുടി മേലൂരിൽ കാൽ തെറ്റി കിണറ്റിൽ വീണ മകളെ രക്ഷിക്കാൻ അമ്മ ചാടി, പിന്നാലെ അയൽവാസി; ഒടുവിൽ 3 പേരെയും ഫയര്‍ഫോഴ്സ് പുറത്തെത്തിച്ചു