'വെട്ടിയത് മഴു മറന്നിരുന്നു, വെട്ടേറ്റ മരം മറന്നിട്ടില്ല'; എംആർ അജിത്കുമാറിനെതിരെ കൂടുതൽ നടപടികൾ വരാനുണ്ട്, ആക്രമിച്ചിട്ട് രക്ഷാപ്രവർത്തനമെന്ന് വാഴ്ത്തിപ്പാടിയവർക്കുള്ള തിരിച്ചടിയാണ് നടപടിയെന്ന് എ.ഡി തോമസ്