ട്രംപ് പറഞ്ഞതെല്ലാം കള്ളമോ? യുഎസ് പ്രസിഡൻ്റിൻ്റെ കണക്കുകൂട്ടലുകൾ തെറ്റിയതെവിടെ?

Share this Video

ഇറാൻ യുദ്ധത്തെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ വൻ അവകാശവാദങ്ങൾ ഒന്നൊന്നായി പൊളിയുന്നു! യുദ്ധം മാസങ്ങൾ പിന്നിടുമ്പോൾ, മുൻ പ്രഖ്യാപനങ്ങൾ തെറ്റായിരുന്നുവെന്ന് വ്യക്തമാക്കുന്ന കണക്കുകളും വിവരങ്ങളുമാണ് ഇപ്പോൾ പുറത്തുവരുന്നത്.

Related Video