വയനാട് മാനന്തവാടിയിൽ 19കാരിയെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ, അന്വേഷണം ആരംഭിച്ച് പൊലീസ്