ആഘോഷ ആരവങ്ങള്‍ക്കിടയിലൂടെ, പുഷ്പ വൃഷ്ടികള്‍ക്കിടയിലൂടെ നരേന്ദ്ര മോദി സ്വരാജ് റൗണ്ടില്‍, വാഹനത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും സ്ഥാനാർഥികളായ സിസി മുകുന്ദൻ, പത്മജ വേണുഗോപാൽ, കെകെ അനീഷ് കുമാർ എന്നിവരും