വിവാദങ്ങളുടെ കായംകുളത്ത് പോരാട്ടം എങ്ങനെ?; യു പ്രതിഭയും എം ലിജുവും നേർക്കുനേർ

Share this Video

ബിജെപിയുടെ വോട്ട് ഷെയർ വർധിക്കുന്നില്ല, തെരഞ്ഞെടുപ്പുകളിലെ രാഷ്ട്രീയ സമവാക്യം വ്യത്യസ്തമാണെന്ന് യു പ്രതിഭ, ജനപ്രതിനിധിയാകുക എന്നത് ഏത് പൊതുപ്രവർത്തകന്റെയും ആഗ്രഹമാണ് അത് കഴിഞ്ഞ മൂന്ന് തവണയും പറ്റിയില്ല, മുന്നണിക്ക് അനുകൂലമായ മുന്നേറ്റമാണ് ജനങ്ങൾ നൽകുന്ന പിന്തുണയെന്ന് എം ലിജു

Related Video