അമിത് ഷാ ആലപ്പുഴയിൽ, തൃശൂരിൽ രാഹുൽ ഗാന്ധി, ഡി കെ ശിവകുമാർ എറണാകുളത്ത്; കളം നിറഞ്ഞ് പ്രചാരണം ശക്തമാക്കി ദേശീയ നേതാക്കൾ, കേരളം ബൂത്തിലെത്താൻ ഇനി 3 നാൾ