ഇത്തവണ പ്രചാരണത്തിൽ ഗണേഷ് കുമാറിന്റെ ഇടവും വലവും നിൽക്കാൻ രണ്ടുപേരുണ്ട!

Share this Video

പത്തനാപുരം ഇത്തവണയും തൂക്കുമെന്നുറപ്പിച്ച് ഗണേഷ് കുമാർ; ഇത്തവണപക്ഷേ നാട്ടുകാരോട് വോട്ട് ചോദിയ്ക്കാൻ രണ്ട് സ്‌പെഷ്യൽ ഗസ്റ്റുകൾ കൂടിയുണ്ട്... ഗണേഷ് കുമാറിനായി വോട്ടുപിടിച്ച് മക്കളും

Related Video